Tribute to legends...
നിങ്ങൾക്കറിയാവുന്ന മൂന്ന് പാട്ടുകൾ!
ഓർമ്മകളെ പോലെ തന്നെ അനുപല്ലവികളിൽ നിന്നും പല്ലവികളിലേക്ക് സഞ്ചരിക്കുന്ന ഒരൊറ്റ പാട്ട്!
മാപ്പിളപ്പാട്ട് എന്ന് പറയുന്ന രചനാ-ഗാനശാഖയുടെ ഭാവുകത്വ ഗതികളിൽ
സൂഫിയാനാ ജ്ഞാനലോകവും പ്രധാനം തന്നെയായിരുന്നു . അതിലെ ആദ്യകാല രചനകൾ മുതൽ പുതിയ രചനകൾ വരെ ഉദാഹരണങ്ങൾ ഉണ്ട്.
ആലാപന-സംഗീതരീതികളിലാകട്ടെ ദ്രവീഡിയൻ/നാട്ടുരീതികളെ പോലെത്തന്നെ ഹിന്ദുസ്ഥാനി അടിസ്ഥാനമായുള്ള ഗീത് /ഗസൽ രീതികളിലൂടെയും മാപ്പിളപ്പാട്ടെന്ന ബൃഹത് ശാഖ കടന്നു പോയിട്ടുണ്ട്.
ആ നിലക്ക് മുന്നേ നടന്ന ചില മഹാ പ്രതിഭകൾക്കുള്ള സ്നേഹാദരമാണ് ഈ കവറിംഗ് ബ്ലെൻഡ്. അതിൽ നാല് പേരെ കണ്ണ് കൊണ്ട് ഇനി കാണാനാവില്ല. ആദരാഞ്ജലികൾ! ഒരാൾ ഇന്നും ഉണ്ട്. അവരോട് സ്നേഹവും കടപ്പാടും.
ആരൊക്കെയെന്നു പറയാം.
'ഓത്തുപള്ളി' യിൽ വെച്ചേ കേൾക്കാൻ തുടങ്ങിയ 'ആകാശ ലോകം' കൊണ്ടും അർശും കുർസും 'ലൗഹും' 'മിഅറാജും' കൊണ്ടും നമ്മെ 'പാട്ടിലാ'ക്കിയ പി.ടി അബ്ദുറഹ്മാൻ!
ബാബുക്കക്ക് ശേഷം , അല്ലെങ്കിൽ ഒപ്പം (പക്ഷെ സിനിമയിലില്ലാത്തതിനാൽ അത്ര അറിയപ്പെടില്ല എന്നാണല്ലോ വെപ്പ്) ഹിന്ദുസ്ഥാനി വഴിയിലൂടെ മാപ്പിളപ്പാട്ടുകളെ 'നക്ഷത്രലോകങ്ങളി'ലേറ്റിയ ചാന്ദ് പാഷ! സത്യമായിട്ടും സംഗീതത്തിൽ തറവാടി!
പി.ടി എന്ന 'ലൗഹി' ലെ 'ആലേഖന'ങ്ങൾ പാഷാഭായ് ഈണം ചെയ്തപ്പോൾ മാപ്പിളപ്പാട്ടിന്റെ ആലാപനരീതിയിലെ പുതിയ ശറാബ് നാം കുടിച്ചത് ജലാലിയത്തിന്റെ ആ ശബ്ദചഷകത്തിലായിരുന്നു.
മൂസ എരഞ്ഞോളി!
'ബിസ്മില്ല എന്ന വിശുദ്ധപ്പൊരുൾ' ചൊല്ലിത്തന്ന ഇണകളാണ് മറ്റൊന്ന്.
അഥവാ മുനാജാത്തിലെ 'അലിഫ് എന്ന മാണിക്യം' കാട്ടിത്തന്ന റംലാബീഗവും സലാം മാസ്റ്ററും ! ('ലൗ❤ഹി'ൽ ഇവരെ ഓർക്കുന്ന ആ പാട്ടിന്റെ ഒറിജിനലിന് ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് ചെയ്തത് ബാബുക്കയാണ്. MS ബാബുരാജ് .)
#മൂസ_എരഞ്ഞോളി #MSബാബുരാജ്
Concerts Urdu, Farsi , Arab...
ca • 'പിരാന്തിന്റെ മട്ടുപ്പാവ്'! | Tu Ne D...
• Garaj Baras | NIDA FAZIL | Sameer Bin...
• Sameer Binsi & Imam Majboor | നാരാ ഏ ...
• വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...
• Sayonee Cover in concert | Sameer Bin...
• Afreen Afreen │Informal cover │Ustad ...
• Kabir Das | Sameer Binsi | Imam Majbo...
• Hairan Hua | Sameer Binsi | Imam Majo...
• Allahoo Allahoo | Sameer Binsi | Imam...
• SAMEER BINSI SINGS MANSUR AL-HALLAJ |...
• വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...
• yaar Ko hum ne Ja | Rumi | റൂമി | BIN...
• Garaj Baras | NIDA FAZIL | Sameer Bin...
• Sanu ek pal chain ... A Sufiyana Cove...
• ആവതുണ്ടാകും കാലം... | Avathundakum Ka...
• Rasool in music ❤ | വെറുതെയാണെന്റെ കണ...
• Rasool in Music❤ | അഹ്മദ് മുത്ത് | Ma...
• സിദ്റതുൽ മുൻതഹാ! | WARSI's Tu Kujaa ...
• Binsi sings Perumal Murugan | TM KRIS...
Malayalam:
• ഇച്ച മസ്താൻ! I Thalolam | Sufi Kalam ...
• "ലൈലാൻറെ പ്രേമ സിർറായ മീമീ" | MANA PR...
• മോചനം നൽകെൻറെ മീമേ..! | Mochanam Nalk...
• Sameer Binsi | ആകാശ ദേശത്ത് | Cover |...
• Sameer Binsi & Imam Majboor | പട്ടാപ്...
• ഇച്ച മസ്താൻ | BlSMILLAHI | Icha Masth...
• Rasool in Music❤ | അഹ്മദ് മുത്ത് | Ma...
• Rasool in music ❤ | വെറുതെയാണെന്റെ കണ...
• Satchidanandan | Sameer Binsi | Avasa...
Interview, documentary, poem:
• സൂഫി മിസ്റ്റിക് സംഗീതധാര ജനകീയമാക്കിയ...
• Sameer Binsi | പാട്ടാണെല്ലാം... | Hap...
• നമ്മുടെ അതിഥി- സമീര്‍ ബിന്‍സി
• Satchidanandan | Sameer Binsi | Avasa...
• Flow of life | Sameer Binsi | Jisham ...
• Binsi | Rafeeq Ahammed | Umma | ഉമ്മ ...