നമ്മൾ ഒരാളെ ആദ്യമായി പരിചയപ്പെടുമ്പോൾ എന്തൊക്കെ പറയണം, ചോദിക്കണം? Speak Fluent English in 30 Days ലെ scene 2ൽ നമുക്ക് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തു പറയണമെന്നു മനസ്സിലാക്കാം. ഒരാളെ ആദ്യമായി കണ്ടു പരിചയപ്പെടുമ്പോൾ പൊതുവായി പറയാവുന്ന /ചോദിക്കാവുന്ന കാര്യങ്ങൾ മറ്റൊരു videoയിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ link ഇതാണ് ട്ടോ:
• HOW TO INTRODUCE YOURSELF? | Present ...
ഈ videoയിൽ ജോലിസ്ഥലത്തിന്റെ പശ്ചാത്തലത്തിൽ നടക്കാവുന്ന കുറേ സംഭാഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Video മുഴുവൻ കണ്ട് അതിൽ പറഞ്ഞിരിക്കുന്ന പ്രയോഗങ്ങളും phrases ഉം മനസ്സിൽ പതിയുന്നതു വരെ പല തവണ പറഞ്ഞു നോക്കണേ.
#MeetingSomeoneNew #EnglishSpeakingPractice #SpokenEnglishMalayalam
You can watch the remaining videos in the series 'Speak Fluent English in 30 Days' here:
• Speak Fluent English in 30 Days