ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
#spokenenglishmalayalam #speakfluentenglish