MUST BE, MUST HAVE BEEN ഈസിയായി പഠിക്കാം 💯| English Speaking Practice | Spoken English Lesson - 201

Опубликовано: 24 Май 2024
на канале: Everyday English with Sonia
61,323
1.6k

നമുക്ക് നല്ല തീർച്ചയുള്ള കാര്യങ്ങളെപ്പറ്റിയുള്ള ഊഹങ്ങൾ ഇംഗ്ലിഷിൽ പറയാൻ MUST ഉപയോഗിക്കാം. MUST, MUST BE, MUST HAVE BEEN, CAN’T BE, CAN’T HAVE BEEN, MIGHT HAVE BEEN - ഇതെല്ലാം വരുന്ന sentences ഉണ്ടാക്കാനും പറയാനും പഠിക്കാം. Fluent ആയി ഇംഗ്ലിഷിൽ പറയാൻ ഈ video നിങ്ങളെ സഹായിക്കും. Sentences കൂടെ പറഞ്ഞും, പിന്നെ തനിയെ പറഞ്ഞും practise ചെയ്യാൻ മറക്കല്ലേ!
#spokenenglishmalayalam #dailylifeenglish